കാർത്യായനി അമ്മ

ശ്രീകണ്ഠപുരം: മലപ്പട്ടം കൊവുന്തലയിലെ ടി.ഒ. (78) നിര്യാതയായി. ഭർത്താവ്: ടി.പി. കരുണാകരൻ നമ്പ്യാർ. മക്കൾ: ടി.ഒ. ഗംഗാധരൻ (ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ, കണ്ണൂർ), സതീദേവി (ഗവ. നഴ്സിങ് സ്കൂൾ, കണ്ണൂർ), വിനോദ് കുമാർ (കൃഷി ഓഫിസർ, ആന്തൂർ), സുമതി (ഓഡിറ്റർ, സ്റ്റേറ്റ് ഓഡിറ്റ് കണ്ണൂർ). മരുമക്കൾ: ബീന കൃഷ്ണൻ (ഡിവിഷനൽ എൻജിനീയർ റെയിൽവേ, തിരുവനന്തപുരം), ബാലകൃഷ്ണൻ, പി.എൻ. നിഷ (ഓവർസിയർ, ശ്രീകണ്ഠപുരം നഗരസഭ), അജിത്ത്കുമാർ (സൂര്യ ബേക്കറി, പെരളശ്ശേരി). സഹോദരങ്ങൾ: സരോജിനി (ചെന്നൈ), ശാരദ (കുറ്റ്യാട്ടൂർ പഴശ്ശി), പരേതരായ ദാമോദരൻ നമ്പ്യാർ, ദേവി അമ്മ, കുഞ്ഞികൃഷ്ണൻ നമ്പ്യാർ, നാരായണൻ നമ്പ്യാർ. ഫോട്ടോ: SKPM death Karthyayani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.