വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയം: ജില്ല സ്പോർട്സ് കൗൺസിൽ ജില്ല സീനിയർ വോളിബാൾ ചാമ്പ്യൻഷിപ് -8.00 ലളിതകല അക്കാദമി ആർട്ട് ഗാലറി: അധ്യാപികമാരുടെ സർഗാത്മക കൂട്ടായ്മയായ ശ്രാവണികയുടെ 'സ്വാതന്ത്ര്യം' കൊളാഷ് ചിത്രപ്രദർശനം, ഉദ്ഘാടനം മേയർ എം. ബീന ഫിലിപ്പ് -2.00 ഇൻഡോർ സ്റ്റേഡിയം ഓഡിറ്റോറിയം: മുണ്ട്യാടി ദാമോദരൻ സപ്തതി ദിനാചരണം -2.30 ഇൻഡോർ സ്റ്റേഡിയം ഓഡിറ്റോറിയം: ലോക ഉപഭോക്തൃ ദിനാചരണവും സെമിനാറും -2.30 പയ്യടിമീത്തൽ പുത്തൂർ ദേശസേവിനി വായനശാല: മലബാർ കലാപം സെമിനാർ, കെ.ഇ.എൻ -6.00 കാരപ്പറമ്പ് മാനവീയം ഹാൾ: ലോക ഉപഭോക്തൃ ദിനാചരണം -10.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.