കുടുംബ സംഗമം

കുറ്റ്യാടി: അടുക്കത്ത് കൊളക്കാട്ടിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ അവാർഡ് ജേതാവ് ഡോ. കെ. മൊയ്തു ഉദ്ഘാടനം ചെയ്തു. പി.പി. ശരീഫ് അധ്യക്ഷത വഹിച്ചു. മുതിർന്ന അംഗം കൊളക്കാട്ടിൽ ആലിക്കുട്ടി, ഡോ. കെ. മൊയ്തു, മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ നാജിയ ഷെറിൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സുഹറ കായണ്ണ, ഒ.കെ. കുഞ്ഞബ്ദുല്ല, വി. മുബാറക്, സി.കെ. കുഞ്ഞബ്ദുല്ല, വാർഡ് മെംബർ ടി.പി. ആലി, കോരങ്കോട്ട് ജമാൽ, കെ.പി. നൂറുദ്ദീൻ, ചെട്ടീന്റവിട കുഞ്ഞമ്മദ്, അഡ്വ. എം. സലീം, എം.പി. കുഞ്ഞമ്മദ്, കെ.പി. ഹമീദ്, അഷ്റഫ് തെരുവത്ത്, ബഷീർ നന്മ, കെ.സി. മൊയ്തു, സുലൈഖ, ശരീഫ് അടുക്കത്ത്, സഫൈദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.