ഹൈദരലി തങ്ങൾ അനുസ്മരണസദസ്സ്​

കോഴിക്കോട്​: മുസ്​ലിം ലീഗ്​ വെള്ളിമാട്​കുന്ന്​ മേഖല കമ്മിറ്റി ആഭിമുഖ്യത്തിൽ ഹൈദരലി ശിഹാബ്​ തങ്ങൾ, ഡോ. സെയ്​ത്​ സൽമ അനുസ്മരണസദസ്സ്​ സംഘടിപ്പിച്ചു. ജബ്ബാർ വെള്ളിമാട്​കുന്ന്​ അധ്യക്ഷത വഹിച്ചു. നോർത്ത്​ നിയോജക മണ്ഡലം യൂത്ത്​ ലീഗ്​ പ്രസിഡന്‍റ് വി. സുബെർ അനുസ്മരണപ്രഭാഷണം നടത്തി. 15ാം വർഡ്​ കൗൺസിലർ ടി.കെ. ച​ന്ദ്രൻ, മോഹനൻ പുതിയോട്ടിൽ, സി. പ്രദീഷ്​ കുമാർ, കെ.ടി. സിദ്ദീഖ്​, ​ പി. റസാഖ്​ മാസ്റ്റർ, ഫൈസൽ മാസ്റ്റർ, മുസ്തഫ ഈസ്റ്റ്​ വെള്ളിമാട്​കുന്ന്​, അബ്​ദുറഹ്​മാൻ വെള്ളിമാട്​കുന്ന്​, ശ്രീകല, ആമിസുൽ ഫുആദ്​, ഫർസാൻ, കുഞ്ഞഹമ്മദ്​ പാറോപ്പടി, അഷ്​റഫ്​ ഈസ്റ്റ്​ വെള്ളിമാട്​കുന്ന് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.