മുക്കം: മീഡിയവൺ ചാനൽ വിലക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ ഞായറാഴ്ച പൗരാവലി പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കും. പരിപാടിയിൽ സാമൂഹിക, രാഷ്ട്രീയ, മത, സാംസ്കാരിക സംഘടന നേതാക്കളും മാധ്യമപ്രവർത്തകരും സംസാരിക്കും. വൈകീട്ട് 3.15ന് ബഹുജന പ്രകടനം അഭിലാഷ് ജങ്ഷനിൽ നിന്നാരംഭിക്കും. തുടർന്ന് നാലു മണിക്ക് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് പ്രതിഷേധ സമ്മേളനം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.