യുനൈറ്റഡ് എഫ്.സി പുൽപറമ്പ് സെമിയിൽ

കൊടിയത്തൂർ: കൊടിയത്തൂർ ജനകീയ കൂട്ടായ്മയും യങ് സ്റ്റാർ കാരകുറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന നാലാമത് അഖില കേരള ഫ്ലഡ് ലിറ്റ് സെവൻസ് ഫുട്‌ബാൾ ടൂർണമൻെറിൽ യുനൈറ്റഡ് എഫ്.സി പുൽപറമ്പ് ഫെയ്മസ് എഫ്.സി കൽപൂരിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി. ഞായറാഴ്ച ബ്രസീൽ ചേന്ദമംഗലൂർ ചാലഞ്ചേഴ്സ് ചെറുവാടിയെ നേരിടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.