ഫറോക്ക്: തുമ്പപ്പാടം മസ്ജിദുൽ ഇർശാദിന്റെ കീഴിൽ ആരംഭിച്ച മസ്ജിദുൽ ഇർശാദ് സകാത് ഫൗണ്ടേഷൻ ഉദ്ഘാടനം ഫറോക്ക് നഗരസഭ ചെയർമാൻ എൻ.സി. അബ്ദുറസാഖ് നിർവഹിച്ചു. പാവപ്പെട്ട രണ്ട് കുടുംബങ്ങൾക്ക് ചടങ്ങിൽ ധനസഹായ വിതരണം നടത്തി. മസ്ജിദുൽ ഇർശാദ് സേവനവിഭാഗം കൺവീനർ ഇജാസ് അഹമ്മദ് സഹായം ഏറ്റുവാങ്ങി. ഇ. അസ്ഗർ അലി അധ്യക്ഷത വഹിച്ചു. മസ്ജിദുൽ ഇർശാദ് ഖതീബ് അബ്ദുൽ അസീസ് പൊൻമുണ്ടം, ബാവ വേങ്ങാട്ട്, സി. ബഷീർ എന്നിവർ സംസാരിച്ചു. പടം : ഫറോക്ക് തുമ്പപ്പാടത്ത് മസ്ജിദുൽ ഇർശാദ് സകാത് ഫൗണ്ടേഷൻ ഓഫിസ് ഉദ്ഘാടനം ഫറോക്ക് നഗരസഭ ചെയർമാൻ എൻ.സി. അബ്ദുറസാഖ് നിർവഹിക്കുന്നു .filenameClfrk 273
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.