കോഴിക്കോട്: അമൃത് പദ്ധതിയിൽ പള്ളിക്കണ്ടി അഴിക്കൽ റോഡിൽ കോർപറേഷൻ നിർമിക്കുന്ന മലിനജല സംസ്കരണ പ്ലാന്‍റിനെതിരെ ജനകീയ പ്രതിരോധസമിതി പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എത്തിയില്ല. വ്യാഴാഴ്ച ഉച്ചക്ക് പ്രതിപക്ഷനേതാവ് സ്ഥലം സന്ദർശിക്കുമെന്ന് പ്രതിരോധസമിതി നേതാക്കൾ മാധ്യമപ്രവർത്തകരേയും പ്രദേശവാസികളെയും അറിയിച്ചതിനാൽ സ്ത്രീകൾ ഉൾപ്പെടെ ഏറെ പേർ കല്ലായിപുഴ തീരത്ത് എത്തിയിരുന്നു. കോർപറേഷൻ ഓഫിസിന് മുന്നിലെ ധർണക്ക് ശേഷം സ്ഥലം സന്ദർശിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.