ശിൽപശാലക്ക് തുടക്കം

കുറ്റിക്കാട്ടൂർ: ഹയർ സെക്കൻഡറി നാഷനൽ സർവിസ് സ്കീം സൗത്ത് ജില്ല കുറ്റിക്കാട്ടൂർ എ.ഡബ്ല്യു.എച്ച് എൻജിനീയറിങ് കോളജുമായി സഹകരിച്ച് നടത്തുന്ന ഊർജ സംരക്ഷണ ഇ-മാലിന്യ നിർമാർജന ശിൽപശാല 'എനർജിയ 2022' യുടെ ജില്ല തല ഉദ്ഘാടനം പി.ടി.എ. റഹീം എം.എൽ.എ നിർവഹിച്ചു. എം.കെ. ഫൈസൽ, ഡോ.എം.വി. സബീന, ഡോ. ഷാഹിർ, സില്ലി ബി. കൃഷ്ണൻ, ഒ.കെ. ഇസ്മയിൽ, ഡോ. നമൃത എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.