അഗ്നിരക്ഷാസേന ഉപകരണങ്ങളുടെ ഫ്ലാഗ് ഓഫ്

നരിക്കുനി: അഗ്നിരക്ഷാസേനക്ക് അനുവദിച്ച വാട്ടർ ടെൻഡർ, ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ എന്നിവയുടെ ഫ്ലാഗ് ഓഫ് ഡോ. എം.കെ. മുനീർ എം.എൽ.എ നിർവഹിച്ചു. സ്റ്റേഷൻ ഓഫിസർ കെ.പി. ജയപ്രകാശ്, അസി. സ്റ്റേഷൻ ഓഫിസർ ടി.പി. രാമചന്ദ്രൻ, പഞ്ചായത്ത് പ്രസിഡൻറ് സി.കെ. സലീം, വാർഡ് അംഗം ടി.കെ. സുനിൽകുമാർ, സജി ചാക്കോ, ഗണേശൻ, വിജയൻ എന്നിവർ സംബന്ധിച്ചു. പടം നരിക്കുനി അഗ്നിരക്ഷാസേനക്കനുവദിച്ച ഉപകരണങ്ങളുടെ ഫ്ലാഗ് ഓഫ് ഡോ. എം.കെ. മുനീർ എം.എൽ.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.