കൊടിയത്തൂർ: അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ചു പന്നിക്കോട് എ.യു.പി സ്കൂളിൽ സാമൂഹിക ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ 'പെണ്മക്കൊരു കത്ത്' പരിപാടി സംഘടിപ്പിച്ചു. വിദ്യാർഥികൾ അവരുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയ വനിതകൾക്കും, വിവിധപഞ്ചായത്തുകളിലെ വനിതകളായ പ്രസിഡന്റ്, മെംബർമാർക്കും, സ്വന്തം അമ്മമാർക്കുമാണ് കത്തെഴുതിയത്. ഹെഡ്മിസ്ട്രസ് വി.പി. ഗീത, ഗൗരി , സ്റ്റാഫ് സെക്രട്ടറി പി.കെ. ഹഖീം,നുബ് ല, റസ് ല, സർജിന, രമേശ്, സുഭഗ തുടങ്ങിയവർ നേതൃത്വം നൽകി. Kdr 1പന്നിക്കോട് എ.യു.പി സ്കൂൾ വനിത ദിനത്തിൽ സംഘടിപ്പിച്ച 'പെണ്മക്കൊരു കത്തു'മായി പരിപാടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.