പഴയങ്ങാടി: മുട്ടം നെക്കിബസാറിലെ എസ്.യു. (68) നിര്യാതനായി. സജീവ മുസ്‍ലിം ലീഗ് പ്രവർത്തകനും സ്വതന്ത്ര കർഷക സംഘം ജില്ല കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: ബീഫാത്തു. മക്കൾ: ആസാദ്, മൻസൂർ, ഷമീമ. മരുമക്കൾ: മെഹറൂസ, റിഫ. Pazhayangadi Muhammadali Haji (68) അച്യുതൻ ചൊക്ലി: നിടുമ്പ്രത്തെ ആദ്യ കാല വ്യാപാരി വടക്കെയിൽ അച്യുതൻ (89) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: പരേതനായ ഗംഗാധരൻ, വിവേക് (ഗൾഫ്), അനിത, വിനീത. മരുമക്കൾ: സുരേന്ദ്രൻ (കണ്ണൂർ), രമേശൻ (മൈസൂർ), പരേതയായ പ്രസീത, ബിന്ദു. Achuthan (89) Chokli
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.