നന്മണ്ട: നാരകശ്ശേരി ഭഗവതിക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് നാളെ തുടക്കം. രാവിലെ അഞ്ചിന് ഗണപതിഹോമത്തോടെ ആരംഭിക്കും. തുടർന്ന് കുരുത്തോലവെപ്പ്, പത്മം ഇടൽ, ഭണ്ഡാരംവെപ്പ്, വരവ് എഴുന്നള്ളിപ്പ്, തിരുമുമ്പിൽ കളി, വാളെഴുന്നള്ളത്ത്, കുളിച്ചാറാടിച്ച് പോവൽ, തുടർന്ന് താളമേളവാദ്യ അകമ്പടിയോടെ നട്ടത്തിറ-ഭഗവതിത്തിറ, വ്യാഴാഴ്ച പുലർച്ചെ കാളിമുടിവെച്ചതിറ, ഉച്ചക്ക് കുടികൂട്ടലോടെ തിറമഹോത്സവ ചടങ്ങ് അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.