ജവഹർ സെവൻസ്: ആതിഥേയർക്ക് ജയം

മാവൂർ: ജവഹർ മാവൂർ സംഘടിപ്പിക്കുന്ന പുറത്തഞ്ചേരി ഷൗക്കത്തലി മെമ്മോറിയൽ ട്രോഫിക്കും പ്രൈസ് മണിക്കും വേണ്ടിയുള്ള അഖില കേരള ഫ്ലഡ് ലിറ്റ് ഫുട്‌ബാൾ ടൂർണമൻെറിൽ ആതിഥേയരായ ജവഹർ മാവൂരിന് ജയം. കോസ് മോസ് തിരുവമ്പാടിയെ ഏകപക്ഷീയമായ രണ്ട്ഗോളിനാണ് തോൽപിച്ചത്. തിങ്കളാഴ്ച രണ്ടാം സെമി ഫൈനൽ മത്സരത്തിൽ ആതിഥേയരായ ജവഹർ മാവൂർ അഭിലാഷ് പുവ്വാട്ടുപറമ്പിനെ നേരിടും. മത്സരം രാത്രി എട്ടിന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.