പ്രവൃത്തി മന്ത്രി വിലയിരുത്തി

ബേപ്പൂർ: കെട്ടിടനിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ബേപ്പൂർ പൊലീസ് സ്റ്റേഷൻ ടൂറിസം പൊതുമരാമത്ത്​ മന്ത്രി പി.എ. മുഹമ്മദ് റിയാസ് സന്ദർശിച്ചു. അടിയന്തരമായി പൂർത്തീകരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. സിറ്റി പൊലീസ് കമീഷണർ എ.വി. ജോർജ്, ഡെപ്യൂട്ടി കമീഷണർ ആമോസ് മാമ്മൻ, ഫറോക്ക് അസി. കമീഷണർ സിദ്ദീഖ് എന്നിവരും സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT