വീടിന്റെ മേൽക്കൂര തകർന്നു

മാവൂർ: വീടിന്റെ മേൽക്കൂര നിലംപൊത്തി. വീട്ടിൽ ആരുമില്ലാത്ത സമയമായതിനാൽ കൂടുതൽ അപകടം ഒഴിവായി. ചെറൂപ്പ ഒറ്റക്കണ്ടത്തിൽ ഹുസൈന്റെ ഓടിട്ട വീടിന്റെ മേൽക്കൂരയാണ് ശനിയാഴ്​ച ഉച്ച രണ്ടരയോടെ തകർന്നത്. ഹുസൈന്റെ ഭാര്യ ഫാത്തിമ വീടിന് പുറത്തിറങ്ങിയ സമയത്താണ് അപകടം. 30 വർഷത്തോളം പഴക്കമുള്ള വീടാണിത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT