ജവഹർ സെവൻസ്: അഭിലാഷ് ജവഹർ സെവൻസ്: അഭിലാഷ് പൂവാട്ടുപറമ്പിന് ജയം

മാവൂർ: ജവഹർ മാവൂർ അഖിലകേരള ഫ്ലഡ്​ലൈറ്റ് ഫുട്ബാൾ ടൂർണമൻെറിൽ അഭിലാഷ് പൂവാട്ടുപറമ്പിന് ജയം. ടൗൺ ടീം മുരിങ്ങാപുറായിയെ ഏകപക്ഷീയമായ നാല് ഗോളിനാണ് പരാജയപ്പെടുത്തിയത്. ഞായറാഴ്ച നടക്കുന്ന ആദ്യ ക്വാർട്ടറിൽ ഫൈറ്റേഴസ് കൊടിയത്തൂർ സീസ്കോ വാഴക്കാടിനെ നേരിടും. മത്സരം രാത്രി എട്ടിന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT