കോഴിക്കോട്: കുറ്റിച്ചിറ സിയസ്കൊവിൽനിന്ന് പുറത്താക്കിയ നടപടി അംഗീകരിക്കില്ലെന്നും ഇതിനെതിരെ നിയമ നടപടിയുമായി മുന്നോട്ടു നീങ്ങുമെന്നും സിയസ്കൊ മുൻ ജനറൽ സെക്രട്ടറികൂടിയായ എം.വി. റംസി ഇസ്മായിൽ. 36 വർഷമായി സിയസ്കൊയുടെ വിവിധ പദവികൾ വഹിച്ച താൻ ആജീവനാന്ത അംഗംകൂടിയാണ്. ഒട്ടേറെ വിഷയങ്ങളിൽ സിയസ്കൊ അംഗങ്ങളിൽ പലർക്കും കടുത്ത വിയോജിപ്പുണ്ട്. ഇതു സംബന്ധിച്ച് കോടതി നടപടികൾ നിലനിൽക്കുകയാണ്. ഇതിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് കഴിഞ്ഞ ഭരണ സമിതിയുടെ നീക്കമെന്നും റംസി ഇസ്മായിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.