പാലേരി: തോട്ടത്താംകണ്ടി റോഡില്‍ താനിയോട്ട് ഭാഗത്ത് ഓടയിൽ കക്കൂസ് മാലിന്യം തള്ളി. കുറ്റ്യാടി ജലസേചനപദ്ധതി ഡിസ്ട്രിബ്യൂഷന്‍ കനാലില്‍നിന്ന് വയലിലേക്ക് വെള്ളം തുറന്നുവിടുന്ന ഓടയിലാണ് സാമൂഹികവിരുദ്ധര്‍ കക്കൂസ് മാലിന്യം തള്ളിയത്. കനാല്‍ തുറക്കുന്നതോടെ ഇതുവഴി വെള്ളം ഒഴുകും. ഈ മലിനജലം തോടുകളിലെത്തിയാൽ വെള്ളമുപയോഗിക്കുന്നവർക്കെല്ലാം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവും. കക്കൂസ് മാലിന്യം തള്ളിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. Photo: താനിയോട് ഭാഗത്ത് ഓടയിൽ കക്കൂസ് മാലിന്യം തള്ളിയ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.