മാവുങ്കാൽ: . കാട്ടുകുളങ്ങര കൂഞ്ഞങ്ങാട്ടെ വലിയ വീട്ടിൽ കല്യാണിയമ്മ (79), കെ.വി. കണ്ണൻ (76) എന്നിവരാണ് മണിക്കൂർ വ്യത്യാസത്തിൽ മരിച്ചത്. ശ്വാസസംബന്ധമായ അസുഖത്തെ തുടർന്ന് ദീർഘനാളായി കിടപ്പിലായ കല്യാണിയമ്മ വെള്ളിയാഴ്ച വൈകീട്ട് 3.30നാണ് മരിച്ചത്. വാർധക്യസഹജമായ അസുഖം മൂലം രാത്രി 12 മണിക്ക് കണ്ണനും മരിച്ചു. സുരേശൻ, പരേതനായ ചന്ദ്രൻ എന്നിവരാണ് കല്യാണിയുടെ മക്കൾ. മരുമക്കൾ: പ്രസീത. സഹോദരങ്ങൾ: രാഘവൻ, ബേബി, പരേതനായ കൃഷ്ണൻ. ടി.വി. ലക്ഷ്മിയാണ് കണ്ണന്റെ ഭാര്യ. മക്കൾ: ശാരദ. സാവിത്രി, വിജയൻ, നാരായണൻ. മരുമക്കൾ: കുഞ്ഞികൃഷ്ണൻ, വിനീത്. സഹോദരങ്ങൾ: കുഞ്ഞികേളു, ശ്രീദേവി, രാഘവൻ, പരേതയായ കല്യാണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.