റെയില്‍വേ ട്രാക്കില്‍ അജ്ഞാത മൃതദേഹം

കാസർകോട്​: തളങ്കര . ചെന്നൈ മെയില്‍ തട്ടിയാണ്​ ഇദ്ദേഹം മരിച്ചത്​. ഉദ്ദേശം 30 വയസ്സ് തോന്നിക്കുന്ന ഇദ്ദേഹം ഇളംകാപ്പി കളര്‍ ടീ ഷര്‍ട്ടും വെള്ള മുണ്ടുമാണ് ധരിച്ചിരുന്നത്. ഇടത് കൈമുട്ടിന് ഉള്ളിലായി മുറിവുണങ്ങിയ പാടും വയറില്‍ വലത് ഭാഗത്തായി കാക്കപ്പുള്ളിയുമുണ്ട്. വിവരങ്ങള്‍ക്ക് കാസര്‍കോട് പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെടുക. unknown തളങ്കരയില്‍ ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയ ആള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.