മരം ദേഹത്തുവീണ് തൊഴിലാളി മരിച്ചു

മഞ്ചേശ്വരം: മിയാപ്പദവില്‍ . മിയാപ്പദവ് പള്ളത്തടുക്കയിലെ ആനന്ദനാണ് (53) മരിച്ചത്. മിയാപ്പദവ് കരിക്കോടിയില്‍ സ്വകാര്യ വ്യക്തിയുടെ മരത്തിന്റെ അടിഭാഗം മുറിച്ചതിനുശേഷം കയര്‍ ഉപയോഗിച്ച് രണ്ടുപേര്‍ ചേര്‍ന്ന് വലിക്കുന്നതിനിടെ മരം ദേഹത്ത് വീഴുകയായിരുന്നു. ആനന്ദന്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. സി.പി.എം മീഞ്ച ലോക്കൽ കമ്മിറ്റിയംഗമാണ്. ഭാര്യ: ബേബി. ഏക മകന്‍: പരേതനായ മുരളി. anadhan -Hanees Timber മരിച്ച ആനന്ദൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.