ലൈസി മാത്യു

ഇരിട്ടി: ഉളിക്കല്‍ കോളിത്തട്ട് മണിമല പേക്കാവുങ്കല്‍ (54) നിര്യാതയായി. ഭർത്താവ്: മാത്യു വര്‍ഗിസ് (എ.എം.പി.ഒ മലയോര ഡെയറി, ശ്രീകണ്ഠാപുരം). മക്കള്‍: സോനു (ബംഗളൂരു), സനു (സെന്റ് തോമസ് പബ്ലിക് ഇംഗ്ലീഷ് മീഡിയം സ്കൂള്‍, ചെമ്പേരി), മേഘന (നഴ്സിങ് വിദ്യാർഥിനി, ധനലക്ഷ്മി കണ്ണൂര്‍). മരുമകള്‍: സാന്ദ്ര (മാതൃഭൂമി ന്യൂസ്, തിരുവനന്തപുരം). സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 10 ന് കോളിത്തട്ട് സെന്റ് ജോർജ് മലങ്കര കത്തോലിക്കപള്ളി സെമിത്തേരിയില്‍. Lizzie Mathew (54) iritty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.