മടവൂർ: ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ നീലഞ്ചേരി-ഒറ്റപ്പുര റോഡ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഘവൻ അടുക്കത്ത് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ലളിത കടുകൻവള്ളി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാരായ ബുഷ്‌റ പൂളോട്ടുമ്മൽ, ഫെബിന അബ്ദുൽ അസീസ്, ഗ്രാമ പഞ്ചായത്ത് മെംബർമാരായ കെ. ജുറൈജ്, സോഷ്മ സുർജിത്, സന്തോഷ്, ഷക്കീല കോട്ടക്കൽ, സി.പി. അസീസ്, പുറ്റാൾ മുഹമ്മദ്, ടി. ആബിദ, കെ. പത്മനാഭൻ ഏറാടി, ടി.കെ. അബൂബക്കർ, മുനീർ പുതുക്കുടി തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.