പകൽ വീട് പ്രതികരണം ( നന്മണ്ട KP - 1 - ) നന്മണ്ട 13ലെത്തുന്ന വയോജനങ്ങൾക്ക് വിശ്രമിക്കാൻ ഒരു സാഹചര്യവും ഇപ്പോൾ ഇല്ല. പകൽവീട് വേണമെന്ന ആവശ്യത്തിന് അധികൃതർ ഇപ്പോഴും തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. പഴയ വില്ലേജ് ഓഫിസ് ഇതിനായി പരിഗണിക്കാവുന്നതാണ്. കെ.ടി. ബാലൻ നായർ, സീനിയർ സിറ്റിസൺ ഫോറം ജില്ല കമ്മിറ്റി അംഗം പടം :കെ.ടി. ബാലൻ നായർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.