പച്ചക്കറി കൃഷി അപേക്ഷ

അത്തോളി: വാഴ, പച്ചക്കറി എന്നിവ കൃഷിചെയ്യുന്ന കർഷകർ ആനുകൂല്യത്തിനായി ബാങ്ക് പാസ്ബുക്ക്, നികുതി രസീത്, ആധാർ കാർഡ് എന്നിവ സഹിതം ഫെബ്രുവരി 28നു മുമ്പായി അത്തോളി കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.