വടകര: പ്രതീക്ഷ ലൈബ്രറി സംഘടിപ്പിച്ചു. സാഹിത്യനിരൂപകനും പ്രഭാഷകനുമായ ഡോ. രാജേന്ദ്രൻ എടത്തുങ്കര ഉദ്ഘാടനം ചെയ്തു. എം.സി. വടകര അധ്യക്ഷത വഹിച്ചു. റഫീഖ് തിരുവള്ളൂർ, കെ.എ. മനാഫ്, എസ്.വി. മെഹറലി തുടങ്ങിയവർ സംസാരിച്ചു. ഇ. അസീസ്, ഫാത്തിമ മുക്കോലക്കൽ, ഷഹബാസ് മെഹ്ഫിൽ എന്നിവർ എസ്.വി. ഉസ്മാന്റെ കവിതകൾ ആലപിച്ചു. വി.പി. ഷുക്കൂർ സ്വാഗതവും അബ്ദുല്ല മണപ്രത്ത് നന്ദിയും പറഞ്ഞു. ചിത്രം പ്രതീക്ഷ ലൈബ്രറി സംഘടിപ്പിച്ച ഡോ. രാജേന്ദ്രൻ എടത്തുങ്കര ഉദ്ഘാടനം ചെയ്യുന്നു Saji 5
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.