വേളം: പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി മൃഗാശുപത്രിയിലേക്ക് പഞ്ചായത്ത് വാങ്ങിയ കൗലിഫ്റ്റർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നഈമ ആശുപത്രിക്കു കൈമാറി. വൈസ് പ്രസിഡന്റ് കെ.സി. ബാബു, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സറീന നടുക്കണ്ടി, അംഗങ്ങളായ അസീസ് കിണറുള്ളത്തിൽ, എം.സി. മൊയ്‌തു, വെറ്ററിനറി സർജൻ ടി. ശ്രീജിത്ത്, ലൈഫ്സ്റ്റോക് ഇൻസ്‌പെക്ടർ വി.പി. ഷിജു, എ.സി. ചന്ദ്രിക എന്നിവർ സംസാരിച്ചു. photo: വേളം മൃഗാശുപത്രിക്ക് ഗ്രാമപഞ്ചായത്ത് വക കൗലിഫ്റ്റർ നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.