അധ്യാപകന്റെ നിര്യാണത്തിൽ അനുശോചനം

തിരുവമ്പാടി: കെ.എ.ടി.എഫ് ഉപജില്ല കമ്മിറ്റി പ്രസിഡൻറും പുല്ലൂരാംപാറ സൻെറ് ജോസഫ് യു.പി സ്കൂൾ അധ്യാപകനുമായ സൈനുൽ ആബിദീന്റെ നിര്യാണത്തിൽ ഉപജില്ല കമ്മിറ്റി അനുശോചിച്ചു. അബ്ദുൽ റഷീദ് അൽ ഖാസിമി അധ്യക്ഷത വഹിച്ചു. പി. അബ്ദുൽ ഹക്കീം കളൻതോട്, പി.പി. ഹംസ, മജീദ് എള്ളങ്ങൽ, ഇഖ്ബാൽ മണാശ്ശേരി, റഫീഖ് പൊയിൽകര, മീരാൻ മുക്കം, കരീം കൊടിയത്തൂർ, സീനത്ത് ബി.കെ, ഖൈറുന്നിസ തോട്ടുമുക്കം, ഷമീമ ആനയാംകുന്ന് തുടങ്ങിയവർ സംസാരിച്ചു .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.