നളിനി അമ്മ

കല്യാശ്ശേരി: കല്യാശ്ശേരി ഹാജി മൊട്ട പാർവതി നിലയത്തിൽ താമസിക്കുന്ന പൊന്നൻ കടാങ്കോട്ട് (77) നിര്യാതയായി. ഭർത്താവ്: ടി. ദാമോദരൻ നായർ. മക്കൾ: ലക്ഷ്മണൻ, സുരേന്ദ്രനാഥ്, സുധ, സുമ, പരേതനായ ധനരാജ്. മരുമക്കൾ: ഇ. നിർമല (ഉദുമ), കെ.വി. ഉഷ (കല്യാശ്ശേരി), പി.എസ്. മനോഹരൻ (കല്യാശ്ശേരി), എം. പ്രമോദ് കുമാർ (മാങ്ങാട്), നിർമലാദേവി (അടുത്തില). സഹോദരങ്ങൾ: പി.കെ. നിർമല (മുയ്യം), പി.കെ. സീതാലക്ഷ്മി (കയരളം), പരേതയായ പി.കെ. പത്മാലയ (മാങ്ങാട്). സംസ്കാരം ചൊവ്വാ​ഴ്ച രാവിലെ 10 മണിക്ക് ബിക്കിരിയൻ പറമ്പ് ശ്മശാനത്തിൽ. Ponnyan Kadankot Nalini Amma (77)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.