നവദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ

വീരാജ്പേട്ട: ശ്രീമംഗല പൊലീസ് സ്റ്റേഷൻ പരിധിയിൽ നവദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബിരുനാണിയിൽ വനം വകുപ്പിലെ ജീവനക്കാരൻ ശിവമൊഗ്ഗ സ്വദേശി യുവരാജ് (25), ഭാര്യ ശിൽപം (22) എന്നിവരെയാണ് വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പത്തുമാസം മുമ്പാണ് ഇവർ വിവാഹിതരായത്. മൃതദേഹങ്ങൾ ഗോണിക്കൊപ്പ ആശുപത്രിയിൽ ഇൻക്വസ്റ്റ് നടത്തി രക്ഷിതാക്കൾക്ക് വിട്ടുകൊടുത്തു. ശ്രീമംഗല പൊലീസ് കേസെടുത്തു. Yuvraj (25), wife Shilpam (22)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.