ഷുഹൈബ് രക്തസാക്ഷി ദിനം ആചരിച്ചു

വടകര: യൂത്ത് കോൺഗ്രസ്‌ വടകര നിയോജകമണ്ഡലം കമ്മിറ്റി ഷുഹൈബ് രക്തസാക്ഷിദിനം ആചരിച്ചു. യൂത്ത് കോൺഗ്രസ്‌ വടകര നിയോജകമണ്ഡലം പ്രസിഡൻറ്‌ സുബിൻ മടപ്പള്ളി ഉദ്ഘാടനം ചെയ്തു. സജിത്ത് മാരാർ, അജേഷ് കോയാന്റവിട, വിപിൻ പുറങ്കര, അഭിനന്ത് ജെ. മാധവ്, എം.വി. മനേഷ്, സിജു പുഞ്ചിരിമിൽ, ഷാരോൺ, അഖിൽ തുടങ്ങിയവർ സംസാരിച്ചു. ചിത്രം യൂത്ത് കോൺഗ്രസ്‌ വടകര നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നടന്ന ഷുഹൈബ് രക്തസാക്ഷിദിനം saji 4

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.