ജില്ല സമ്മേളനം

കോഴിക്കോട്​: ഉപജീവനത്തിനായി വ്യാപാരം നടത്തുന്നവർക്ക്​ സംരക്ഷണം ഉറപ്പാക്കണ​മെന്ന്​ ഓൾ കേരള ഗോൾഡ്​ ആൻഡ്​ സിൽവർ മർച്ചൻറ്​സ്​ അസോസിയേഷൻ ആവശ്യപ്പെട്ടു. സംസ്ഥാന രക്ഷാധികാരി ബി. ഗിരിരാജൻ ഉദ്​ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. അർജുൻ ഗെയ്ക്​വാദ്​ അധ്യക്ഷത വഹിച്ചു. കൃഷ്ണദാസ്​, റഹീം, പ്രകാശൻ, അരുൺ രാംദാസ്​ നായിക്​ എന്നിവർ സംസാരിച്ചു. എൻ.പി. ഭൂപേഷ്​ സ്വാഗതവും ഫൈസൽ അമീൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: അർജുൻ ഗെയ്ക്​വാദ്​ (പ്രസി.), സക്കീർ ഹുസൈൻ (ജന. സെക്ര.), ഫൈസൽ അമീൻ ​(ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.