റോഡ് തുറന്നു

കുറ്റ്യാടി: മുൻ എം.എൽ.എ പാറക്കൽ അബ്ദുല്ലയുടെ ആസ്തി വികസന ഫണ്ടിൽനിന്നും 30 ലക്ഷം രൂപ ചെലവിൽ നിർമിച്ച കുറ്റ്യാടി ചന്തവയൽ - ചിറക്കരമുക്ക് റോഡ് കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ.ടി. നഫീസ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ്​ ടി.കെ. മോഹൻദാസ്, വാർഡ്‌ മെംബർ എ.സി. മജീദ്, മെംബർ ഹാഷിം നമ്പാടൻ, സി.എൻ. ബാലകൃഷ്ണൻ, കെ.വി. ജമീല, പി. സുബൈർ, എ.കെ. വിജീഷ്, ചിറക്കര ഹമീദ്, വി. ഫാരിസ്, ടി.ഇ. റാഷിദ്, വി. നിയാസ്, ഉബൈദ് വാഴയിൽ എന്നിവർ സംസാരിച്ചു. cap കുറ്റ്യാടി ചന്തവയൽ- ചിറക്കരമുക്ക് റോഡ് കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.