ഫറോക്ക്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അയൽവാസികളായ രണ്ടു കുട്ടികൾക്ക് തെരുവുനായുടെ കടിയേറ്റു. പേട്ട അവിട്ടത്തിൽ മസ്ജിദുൽ ഹസൻ സ്രാമ്പ്യക്ക് സമീപം നൗഷാദിന്റെ മകൻ നാസിഹ് അമീൻ (അഞ്ച്), അയൽവാസി അമീറിന്റെ മകൻ ലബീബ് (10) എന്നിവർക്കാണ് കടിയേറ്റത്. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിക്കാണ് സംഭവം. പരിക്കേറ്റ കുട്ടികളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.