പി. ഗോകുൽദാസ് അനുസ്മരണം

കക്കോടി: മതേതര സമാജം, ജനാധിപത്യവേദി എന്നീ പൗരാവകാശ സംഘടനകളുടെ ഭാരവാഹിയും സി.പി.എം കക്കോടി മുൻ ലോക്കൽ സെക്രട്ടറിയുമായിരുന്ന പി. ഗോകുൽ ദാസിന്റെ അഞ്ചാമത് അനുസ്മരണം നടന്നു. അനുസ്മ​രണ സമിതിയുടെ ആഭിമുഖ്യത്തിൽ കക്കോടി കോട്ടൂപ്പാടത്തെ ഗോകുൽദാസ് സ്മാരകത്തിൽ നടന്ന ചടങ്ങിൽ കെ. ഷാജി അധ്യക്ഷത വഹിച്ചു. കെ.പി ചന്ദ്രൻ, പ്രിയേഷ് കുമാർ, കെ.പി. രാജശേഖരൻ, മുഹമ്മദ് സലീം എന്നിവർ സംസാരിച്ചു. എ. പ്രമീഷ് സ്വാഗതവും വി.പി. ദിനേശൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.