ഉള്ള്യേരി: തരിശുരഹിത ഉള്ള്യേരി പദ്ധതിയുടെ ഭാഗമായി മൂന്ന് ഏക്കർ സ്ഥലത്ത് പുഞ്ചക്കൃഷി തുടങ്ങി. കുന്നത്തറ പതിനൊന്നാം വാർഡിൽ കാർഷിക കർമസേനയാണ് കൃഷിപ്പണി ഏറ്റെടുത്തിരിക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എം. ബാലരാമൻ വിത്തിടൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി. സുകുമാരൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ പി. അബ്ദുൽ ബഷീർ, കെ. പ്രതാപൻ, പി.വി. ഭാസ്കരൻ കിടാവ്, പി.എം. ശ്രീധരൻ, അശോകൻ, ബാലകൃഷ്ണൻ, ഷീബ, സുജിത്ത് എന്നിവർ സംസാരിച്ചു. പടം ULY 888 കുന്നത്തറയിൽ പുഞ്ചക്കൃഷി വിത്തിടൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എം. ബാലരാമൻ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.