റോഡ് ഉദ്‌ഘാടനം

ഉള്ള്യേരി: പാലോറമല തൊണ്ടിയിൽ മീത്തൽ റോഡ്‌ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സി. അജിത ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം പി. ഷാജി അധ്യക്ഷത വഹിച്ചു. ഗീത വടക്കേടത്ത്, ടി. അസ്സൻ, അബൂബക്കർ എന്നിവർ സംസാരിച്ചു. പടം : ULY 999. പാലോറമല തൊണ്ടിയിൽ മീത്തൽ റോഡ്‌ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സി. അജിത ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.