കോഴിക്കോട് ബീച്ച്: 'മുസ്ലിം കലക്ടിവി'ന്റെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം -കെ.ഇ.എൻ 4.00 കോട്ടൂളി സമന്വയ റസിഡൻറ്സ് അസോസിയേഷൻ: സ്നേഹവയൽ പദ്ധതി ഉദ്ഘാടനം 10.00 ഇടിയങ്ങര ശൈഖ് പള്ളി: അപ്പവാണിഭ നേർച്ച-മതപ്രഭാഷണം അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്- രാത്രി 8.00 അഴീക്കൽ റോഡ്: മലിനജല സംസ്കരണ പ്ലാന്റിനെതിരെ ആക്ഷൻ കമ്മിറ്റി പ്രതിഷേധം-4.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.