ഓമശ്ശേരി: പെരിയാർ നീന്തിക്കടന്ന് റെക്കോഡ് സൃഷ്ടിച്ച ഉജ്ജ്വല ബാല്യം പുരസ്കാര ജേതാവ് ആസിം വെളിമണ്ണയെ കോൺഗ്രസ് ജില്ല കമ്മിറ്റിക്കുവേണ്ടി ജനറൽ സെക്രട്ടറി പി.പി. കുഞ്ഞായിൻ ആദരിച്ചു. ഒ.എം. ശ്രീനിവാസൻ, വി.സി. അരവിന്ദൻ, പി.കെ. ഗംഗാധരൻ, എ.കെ. അബ്ദുറഹിമാൻ, ഹരിദാസൻ നായർ, വിദ്യാധരൻ, ദിനേഷ് കുമാർ, സി.എം. രാജൻ, അനീസ്, ബേബി കാപ്പാട്ട് മല, സുബ്രഹ്മണ്യൻ, എം.എം. രാധാമണി, ധനലക്ഷ്മി, വിശ്വനാഥൻ, ഈശ്വരൻ നായർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.