ആറാട്ട് ഉത്സവത്തിന്​ കൊടിയിറങ്ങി

കോഴിക്കോട്​: പോലൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിനു ആറാട്ട് സദ്യയോടെ കൊടിയിറങ്ങി. രാവിലെ നടന്ന ആറാട്ട് തന്ത്രി മേൽപ്പള്ളിമന ഉണ്ണികൃഷ്ണൻ അടിതിരിപ്പാട്, നാരായണൻ അടിതിരിപ്പാട്, മേൽശാന്തി പുഴക്കര ഇല്ലത്ത് ദാമോദരൻ നമ്പൂതിരി, വിവേക് നമ്പൂതിരി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.