കോഴിക്കോട്: സിജിയുടെ ലേണിങ് ആൻഡ് ബെറ്റർ ലൈഫ് ക്ലിനിക് ജില്ലയിലെ വിദ്യാലയങ്ങൾക്കായി സംഘടിപ്പിക്കും. പഠന, മാനസിക, വൈകാരിക, സാമൂഹിക, പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കുട്ടികൾ നേരിടുന്ന വെല്ലുവിളികൾ നേരത്തെ കണ്ടെത്തി ശാസ്ത്രീയ പരിഹാരങ്ങൾ നൽകി അവരെ മുൻനിരയിലേക്ക് കൊണ്ടുവരുകയാണ് ലക്ഷ്യം. അധ്യാപകർക്കുള്ള പരിശീലനം, മാതാപിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസുകൾ, കുട്ടികൾക്കുള്ള സ്ക്രീനിങ് ക്യാമ്പ്, കൗൺസലിങ്, റമെഡിയൽ ട്രെയിനിങ് എന്നിവ സ്കൂൾ എംപവർമെന്‍റ് പ്രോഗ്രാമിൽ ഉൾപ്പെടും. പങ്കെടുക്കാൻ താൽപര്യമുള്ള സ്കൂളുകൾ രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി 8086663009, 8086664004 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.