ഇൻസ്ട്രക്ടർ അഭിമുഖം

വടകര: ഗവ. ഐ.ടി.ഐ വടകരയിൽ ഡി.സിവിൽ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. അഭിമുഖം 14 ന്​ രാവിലെ 11ന് ഐ.ടി.ഐ.യിൽ. യോഗ്യത: ഡി. സിവിൽ എൻജിനീയറിങ്​ ബിരുദം ഒരു വർഷത്തെ പ്രവൃത്തി പരിചയം/ഡി സിവിൽ എൻജിനീയറിങ്​ ഡിപ്ലോമ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം/ഡി സിവിൽ ട്രേഡിൽ എൻ .ടി .സി, എൻ. എ. സി മൂന്നു വർഷത്തെ പ്രവൃത്തി പരിചയം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.