ബഹുജന പ്രതിഷേധം

കക്കോടി: മീഡിയവൺ ചാനലിന്‍റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര സർക്കാർ നടപടി ജനാധിപത്യത്തിനെതിരെയുള്ള കൈയേറ്റമാണെന്ന് കക്കോടിയിൽ നടന്ന യോഗം അഭിപ്രായപ്പെട്ടു. എം. ആലിക്കോയ (എൻ.സി.പി), ടി. ഹസൻ (സി.പി.ഐ), ഇ.എം. ഗിരീഷ് (കോൺഗ്രസ്), ജാഫർ (മുസ്​ലിം ലീഗ്), നൂഹ് (സോളിഡാരിറ്റി), ഷംസുദ്ദീൻ (വെൽ​െഫയർ പാർട്ടി) എന്നിവർ സംസാരിച്ചു. അലി എൻജിനീയർ അധ്യക്ഷത വഹിച്ചു. കെ.പി. ഷൗക്കത്തലി സ്വാഗതവും, അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.