കാലിഗ്രഫി മാഗസിന്‍ പ്രകാശനം ചെയ്തു

കോഴിക്കോട്​: മലയാളത്തിലെ കാലിഗ്രഫി മാഗസിന്‍ 'ആര്‍ടെക്‌സ്' മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പ്രകാശനം ചെയ്തു. പ്രശസ്ത അറബി കാലിഗ്രഫര്‍ സൊറായ സൈദുമായി സബാഹ് ആലുവ നടത്തിയ അഭിമുഖമുൾ​െപ്പടെ അറബിക് കാലിഗ്രഫിയിലെ സമഗ്രമായ പഠനങ്ങളാണ് മാഗസിന്‍റെ ഉള്ളടക്കം. ഖലമാർട്ട് കാലിഗ്രഫി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചാണ് മാഗസിൻ പുറത്തിറക്കിയതെന്ന് ഖലമാർട്ട് എം.ഡി റാഷിദ്‌ പാലോട്ടിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.