ഇന്ന്​ ജലവിതരണം തടസ്സപ്പെടും

കോഴിക്കോട്​: വാട്ടർ അതോറിറ്റി ശുദ്ധജല വിതരണ പദ്ധതി അറ്റകുറ്റപ്പണികളുടെ ഭാഗമായി മലാപ്പറമ്പ്​ ടാങ്കിനു​ കീ​ഴിലുള്ള സിവിൽ സ്​റ്റേഷൻ, എരഞ്ഞിപ്പാലം, നടക്കാവ്​, കാരാട്ട്​ റോഡ്​, വെള്ളയിൽ, ഗാന്ധിറോഡ്​, പുതിയകടവ്​, അശോകപുരം, കാരപ്പറമ്പ്​, കരിക്കാംകുളം, തടമ്പാട്ടുതാഴം, കണ്ണാടിക്കൽ, വേങ്ങേരി, തണ്ണീർപന്തൽ എന്നീ ഭാഗങ്ങളിലും അനുബന്ധ പ്രദേശങ്ങളിലും ബുധനാഴ്​ച ജലവിതരണം തടസ്സപ്പെടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.