പള്ളി ശ്മശാനത്തിൽ അഗ്നിബാധ

കാരാട്: തിരുത്തിയാട് മണക്കൂത്ത് ജുമാമസ്ജിദ് ശ്മശാനത്തിൽ അടിക്കാടിന് തീപിടിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് വ്യാപകമായി തീപടർന്നത്. തീപടരുന്നത് ശ്രദ്ധയിൽപെട്ട ഉടനെ സമീപവാസികളും സിവിൽ ഡിഫൻസ് വളന്റിയർമാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മീഞ്ചന്തയിൽനിന്ന് അഗ്നിരക്ഷാസേനയുമെത്തി തീയണച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.