കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

പുതുപ്പാടി: കൃഷിയിടത്തിലിറങ്ങിയ . കാരാടി കണ്ണൻകുന്ന് സൽമയുടെ അടിവാരത്തെ സ്ഥലത്ത് ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. വനംവകുപ്പിന്റെ എംപാനൽ ലിസ്റ്റിൽപെട്ട മൈക്കാവ് കുന്നുംപുറത്ത് തങ്കച്ചനാണ് 75 കിലോയോളം തൂക്കംവരുന്ന കാട്ടുപന്നിയെ വെടിവെച്ചത്. വനപാലകർ സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ച് കാട്ടുപന്നിയുടെ ജഡം മറവുചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.