പരസ്യബോർഡുകൾ മാറ്റണം

കുന്ദമംഗലം: പഞ്ചായത്ത് പരിധിയിൽ അനധികൃതമായി സ്ഥാപിച്ച ബോർഡുകൾ, ബാനറുകൾ എന്നിവ നാലിനകം എടുത്തുമാറ്റണം. അല്ലാത്തപക്ഷം അവ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കുകയും സ്ഥാപിച്ചവർക്കെതിരെ പിഴ ചുമത്തുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.