പള്ളിപ്പറമ്പിൽ തീപിടിച്ചു

കൊയിലാണ്ടി: നഗരത്തിലെ സിദ്ദീഖ് പള്ളിപ്പറമ്പിലെ കുറ്റിക്കാടുകൾക്ക്​ ശനിയാഴ്ച പകൽ തീപിടിച്ചു. അഗ്നിരക്ഷാ സേന ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ കെ. പ്രദീപ‍ൻെറ നേതൃത്വത്തിൽ തീയണച്ചു. ട്രാഫിക് പൊലീസും സ്ഥലത്തെത്തി. പടം Koy 1 നഗരത്തിലെ പള്ളിപ്പറമ്പിലെ കുറ്റിക്കാടുകൾക്ക്​ തീപിടിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT